അല്‍ ഷമാല്‍ (നോര്‍ത്ത്), അല്‍ ജനൂബ് (സൗത്ത്), അല്‍ മാമുറ, അല്‍ റയ്യാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നീ മേഖലകള്‍ കേന്ദ്രമാക്കിയാണ് പുതിയ ട്രാഫിക് സോണുകള്‍ രൂപീകരിക്കുന്നത്.
റോഡ് സുരക്ഷയും ഗതാഗത രംഗത്തെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ഖത്തർ സർക്കാർ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു
സാമ്പത്തിക പ്രതിസന്ധി മുൻ നിർത്തിയാണ് വിവിധ തസ്തികകളിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്
ആഭ്യന്തര മന്ത്രാലയത്തിന്റെ കേഡര്‍മാരെ യോഗ്യരായ മെഡിക്കല്‍ പരിശീലകരാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഹമദ് ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്ററുമായി സഹകരിച്ചാണ് സ്ഥാപിക്കുന്നത്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ (ജി.സി.സി.) ഏകീകൃത കരാര്‍ പ്രകാരമാണ് ഖത്തറിലും പുതിയ നിയമം നടപ്പാക്കുന്നത്. ധന മന്ത്രാലയമാണ് നിയമം തയാറാക്കുന്നത്. അതേസമയം മദ്യത്തിന്റെ ഇറക്കുമതി നികുതി ഇരട്ടിയാക്കുന്നതോടെ വിലയിലും വര്‍ധനയുണ്ടായേക്കും.
തിങ്കളാഴ്ച വൈകുന്നേരം വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്
ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ നിര്‍മാണ വിവരങ്ങളും നല്‍കിയിരിക്കണം. കൂടാതെ ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ പ്രാദേശിക വിപണിയില്‍ എത്തുന്നതിനുമുമ്പ് വേണ്ട നിയന്ത്രണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട തത്വങ്ങളാണ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സമൂഹത്തില്‍ പാരിസ്ഥിതിക സൗഹൃദ പരിശീലനങ്ങള്‍ വളര്‍ത്താനും സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ക്യാമ്പയിന് പുനരുപയോഗയോഗ്യമായ മാലിന്യങ്ങള്‍ രാജ്യവ്യാപകമായി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആരംഭിച്ചത്.
രാജ്യത്തെ കമ്പനി ഉദ്യോഗസ്ഥരുടെ താമസാനുമതി രേഖയുടെ (ആര്.പി) പുതുക്കല്‍, ഡയറക്ട് ഡെബിറ്റ് സേവനം എന്നിവയ്ക്ക് മെട്രാഷ്2 സംവിധാനം ഉപയോഗപ്പെടുത്താൻ അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം
പാഠ്യപദ്ധതി, കഴിവ്, തൊഴില്‍, തൊഴില്‍പരമായ കാര്യക്ഷമത, ശാസ്ത്രവും സാങ്കേതികതയും, വ്യവസായം, ഡിജിറ്റല്‍ കഴിവ് തുടങ്ങി എല്ലാവിധ പ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.