വിമാനങ്ങളുടെ ലഭ്യത, വിഐപി ഓൺലൈൻ വിവരങ്ങൾ, ചാർട്ടർ മാനേജ്മെന്റ് സേവനങ്ങൾ എന്നിവ അറിയാൻ പുതിയ വെബ്സൈറ്റ് വഴി സാധിക്കും.
വ്യക്തിഗത സ്പോണ്സര്ഷിപ്പിലുള്ളവര് രാജ്യം വിടുന്ന ഓരോ തവണയും കമ്പനി വിസയുള്ളവരും ഒറ്റത്തവണ ഉപയോഗിക്കാവുന്നതും ഏഴു ദിവസം മാത്രം കാലാവധിയുള്ളതുമായ എക്സിറ്റ് പെര്‍മിറ്റിനും 10 റിയാല്‍ നേരത്തെ അടയ്ക്കണമായിരുന്നു.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അല്ലെങ്കില്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അതോറിറ്റി എന്നിവയുടെ നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെടാത്ത സ്വകാര്യ കമ്പനികളിലാണ് പുതിയ മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത്.
സൈബീരിയയിലുണ്ടാകുന്ന അമിത മര്‍ദത്തിന്റെ ഫലമായി വ്യാഴാഴ്ച മുതല്‍ രാജ്യത്ത് ശീതതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ കാറ്റും ശക്തമാകും. വ്യാഴാഴ്ചയ്ക്കും ഞായറാഴ്ചക്കുമിടയിലാകും ശീതതരംഗം ഉണ്ടാകുന്നത്
പിഴ അടയ്ക്കുന്നതോടെ യാത്രാനിരോധനം ഇല്ലാതാകും. ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അന്വേഷണങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ട്.
പ്രാദേശികവും ഇറക്കുമതി ചെയ്യപ്പെടുന്നവയുമായ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിക്രമങ്ങളും പദ്ധതികളും ആവിഷ്കരിക്കാന്‍ ഖത്തറിലെ പൊതു ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ സ്വകാര്യ ആരോഗ്യ പരിചരണമേഖലയിലെ ചെലവ് 8.8 ശതമാനം വര്‍ധിക്കും. പൊതു ആരോഗ്യപരിചരണ മേഖലയേക്കാള്‍ 5.8 ശതമാനം വര്‍ധനയാണ് സ്വകാര്യമേഖലയില്‍ പ്രതീക്ഷിക്കുന്നതെന്നാണ് ബി.എം.ഐ.യുടെ റിപ്പോര്‍ട്ട്.
അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തെ വിമാന യാത്രാ നിരക്കുകള്‍ ഉയരില്ലെന്നും ഫ്യയര് ചാര്‍ജടക്കമുള്ള നിരക്കുകള്‍ ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.
എല്ലാ രാജ്യത്തെയും പ്രവാസികള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല. തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചില രാജ്യങ്ങളില്‍ നിന്നുളള പ്രവാസികള്‍ക്ക് മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക.
കടകളില്‍ റിപ്പയറിംഗിനായി കൊണ്ടുവരുന്ന വനിതാ ഉപഭോക്താക്കളുടെ ഫോണില്‍ നിന്ന് അവരുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ജീവനക്കാര്‍ അവരെ ഭീഷണിപ്പെടുത്തുന്നു എന്ന് പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്.