പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്.
വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാരുടെ ആക്രമണത്തില്‍പ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ജാഗ്രത പാലിക്കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.
ജൂണ്‍ 30നുള്ളില്‍ എല്ലാ നിയമ നടപടികളും പൂര്‍ത്തീകരിക്കുന്ന സ്കൂളുകൾക്ക് അടുത്ത അധ്യയന വര്‍ഷം തുറന്ന് പ്രവർത്തിക്കാനാകും
സ്റ്റിറോയ്ഡുകളുടെ സാന്നിധ്യം മനസിലാക്കാന്‍, രക്തം, മൂത്രം എന്നിവയ്ക്ക് പുറമേ ത്വക്ക്, മുടി, ഉമിനീര് എന്നിവയ്ക്ക് സാധിക്കുമോ എന്നതും ഗവേഷണത്തിലൂടെ പരിശോധിക്കുന്നുണ്ട്.
വിദേശികള്‍ രാജ്യത്തു നിന്ന് പുറത്തു പോകുമ്പോള്‍ എക്സിറ്റ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് തികച്ചും സൗജന്യമാക്കുന്നതാണ് ഇവയില്‍ പ്രധാന മാറ്റം.
ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനായുള്ള ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ബ്രിട്ടീഷ് പൗരന് മരിച്ചു. സ്റ്റേഡിയത്തിലെ സൗണ്ട്, ലൈറ്റ് ക്രമീകരണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയാണ് മരിച്ചത്.
ഖത്തറിലെ രണ്ട് ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വരും വര്‍ഷത്തില്‍ (കെ.ജി) പ്രവേശനത്തിന് അനുമതിയില്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് എം.ഇ.എസ്, ഐഡിയല്‍ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം നടത്താനുള്ള അനുമതി നിഷേധിച്ചത്.
പത്തു വര്‍ഷത്തിനകം കമ്പനി സ്വകാര്യവത്കരിക്കുമെന്ന് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ അറിയിച്ചു.
120 ഓളം സ്കൂള്‍ അധികൃതര്‍ ഫീസ് വര്‍ധന ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തെ ഇതിനോടകം സമീപിച്ചിട്ടുണ്ട്.
പ്രവാസികളുടെ ജീവിത, വാടക, ഭക്ഷണ ചെലവുകളും അടക്കമുള്ള കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പട്ടിക പ്രകാരം ദോഹയിലെ കുറ്റകൃത്യസൂചിക 16.57 ഉം വ്യക്തിഗത സുരക്ഷാസൂചിക 83.43 ഉം ആണ്