വാണിജ്യ ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനും വിതരണക്കാരനും ഉപഭോക്താവും തമ്മിലുള്ള വിശ്വാസം ശക്തമാക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. അടുത്തവര്‍ഷം ഫെബ്രുവരി 28 വരെയാണ് ഉത്തരവ് പാലിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ സഹകരണത്തോടെ ഐബിപിഎന്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം 2017 മാര്‍ച്ച് 17 മുതല്‍ 20 വരെ ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കും.
ഉല്പാദനം കുറച്ച് നിരക്കുവര്‍ധനക്ക് സാഹചര്യം ഒരുക്കാനുള്ള ഒപെക് നീക്കം ഫലം കാണുന്നതിന്റെ സൂചനയായും വിപണിയിലെ ഉണര്‍വ് വിലയിരുത്തപ്പെടുന്നു. ഒക്ടോബറിനെ തുടര്‍ന്നുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് എണ്ണവിപണി സാവധാനത്തിലാണെങ്കിലും നീങ്ങുന്നത്.
പതിനഞ്ചാമത് സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 25 നടക്കുമെന്ന് സംഘാടകര്‍അറിയിച്ചു. ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ ഏഷ്യന്‍ തൊഴിലാളികള്‍ക്കായിട്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഏകദേശം രണ്ടായിരത്തിനടുത്ത് ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചു. ഇതില്‍ 1500 ഓളം പേര് പാസ്പോര്‍ട്ട് കൈകളില്ലാത്തതിനാല്‍ ഇന്ത്യന്‍ എംബസിയുടെ ഔട്ട് പാസിന്റെ ആശ്രയത്തിലാണ് മടങ്ങിയത്.
ഖത്തറിലെ പുതിയ തൊഴില്‍ നിയമപ്രകാരം ആദ്യമായി രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ ആരംഭിക്കുന്നതിന് ഒരു മാസത്തെ സാവകാശം ലഭിക്കുന്നതായിരിക്കും.
റോട്ടയുടെ ആറാമത് ഗാലാ ഡിന്നറിനിടെ നടത്തിയ ലേലത്തിലാണ് ഒന്നര കോടി ഡോളറില്‍ അധികം തുക സമാഹരിച്ചത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍ത്തൃത്വത്തിലാണ് ഗാലാ ഡിന്നര്‍ നടത്തിയത്.
എംബസി നേരിട്ടും ഐ.സി.സി സെന്റര്‍ വഴിയും നടത്തി വരുന്ന പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്, സേവനങ്ങള്‍ നൽകാൻ യോഗ്യതയുള്ള സ്വകാര്യ കമ്പനികളിൽ നിന്നും ഖത്തർ ഇന്ത്യൻ എംബസ്സി ടെൻഡർ ക്ഷണിച്ചു.
പൊതുമാപ്പിന്റെ കാലാവധി അവസാനിക്കവേ ആനുകൂല്യം തേടി എംബസികളിലും മന്ത്രാലയത്തിന്റെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തിലും എത്തുന്ന പ്രവാസികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ആരംഭിച്ച പൊതുമാപ്പ് ഡിസംബര്‍ ഒന്നിനാണ് അവസാനിക്കുന്നത്.
ഖത്തറും ബഹ്റൈനും യുഎഇയും ഇത് നടപ്പാക്കാനുളള 90ശതമാനം നടപടികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞാല്‍ ഗതാഗത നിയലംഘനം നടത്തുന്ന ആരും പിഴയില്‍ നിന്ന് രക്ഷപ്പെടുകയില്ല.