
സിഡ്നി: രാജ്യത്തെ വസ്തുവിപണിയിൽ 2017-ൽ വലിയ വിലവർധനയ്ക്ക് സാധ്യതയില്ലെന്ന് റിപ്പോർട്ട്. വൻവിലവര്‍ദ്ധനവായിരുന്നു ഓസ്‌ട്രേലിയയില്‍ വീടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായത്.
വസ്തുവില കുറഞ്ഞേക്കുമന്ന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാൽ അതിനു സാാധ്യതയില്ലെന്നും മറിച്ച്, പല നഗരങ്ങളിലും ചെറിയ വിലവര്‍ദ്ധനവുണ്ടായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.