മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയ എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി
സിഡ്നിയിലെ ജോർജസ് റിവർ കോളജിലെ മുസ്ലിം വിദ്യാർഥികളാണു പെണ്‍കുട്ടികൾക്കു ഷേക്ക് ഹാൻഡ് നൽകുന്നതു മതവിശ്വാസത്തിന് എതിരാണെന്നും ഒഴിവു നൽകണമെന്നും ആവശ്യപ്പെട്ടത്.
മെല്‍ബണിലെ എസന്‍ഡണ്‍ വിമാനത്താവളത്തില്‍ നിന്ന് കിങ് ഐലന്‍ഡിലേക്ക് പോവുകയായിരുന്ന ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. യന്ത്രത്തകരാറാണ് അപകട കാരണമെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.
ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് സ്ത്രീസമത്വം, ബാലലൈംഗികത, ദൈവനിന്ദ, സ്വവർഗാനുരാഗം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തവും രാജ്യത്തിന്റെ മൂല്യത്തോട് ചേർന്ന് നിൽക്കുന്നതുമായ കാഴ്ചപ്പാട് ഇല്ലെങ്കിൽ പൗരത്വവും ആനുകൂല്യങ്ങളും ലഭിക്കുക പ്രയാസമാകും
സെപ്റ്റംബറോടെയാകും പുതിയ നോട്ട് പ്രചാരത്തിൽ വരിക. റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പുതിയ നോട്ടിന്റെ ഡിസൈൻ പുറത്ത് വിട്ടിട്ടുണ്ട്.
ഓസ്ട്രേലിയിലെ പഠനത്തിന്റെ ചെലവുകള്‍ താങ്ങാന്‍ വേണ്ടി പഠനത്തിനിടെ പാര്‍ട്ട്ടൈം ജോലികള്‍ക്ക് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളാണ് ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നത്. ക്ലീനിംഗ് മേഖലിയിലാണ് ഇവര്‍ കൂടുതലായും ചൂഷണം ചെയ്യപ്പെടുന്നത്.
വീടുകള്‍ക്കും മറ്റും തീ പടര്‍ന്നത് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ നിരവധി പേരെ സ്ഥലത്തുനിന്നും മാറ്റിപാര്‍പ്പിച്ചു. പലയിടങ്ങളിലായി 97 തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം 37 എണ്ണം നിയന്ത്രണാതീതമാണെന്ന് റൂറല്‍ ഫയര്‍ സര്‍വീസ് അറിയിച്ചു.
കൃഷിസ്ഥലത്തെ ഡാമില്‍ കുടുങ്ങിയ ഡാനിയേല്‍ മില്ലര്‍ എന്ന 45 കാരനെയാണ് രക്ഷപെടുത്തിയത്. വെള്ളത്തിനു മുകളില്‍ മണിക്കൂറുകളോളം തല ഉയര്‍ത്തിപ്പിടിച്ച് നിന്ന ഡാനിയേല്‍ മില്ലറെ സമീപവാസികളും റെസ്ക്യൂ ടീമും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
നേഴ്സായ ഭർത്താവ് ജോലി കഴിഞ്ഞു വന്നപ്പോൾ മോനിഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
ഓസ്ട്രേലിയയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളിലും അക്കങ്ങളിലും ഉള്ള പ്രാവീണ്യം വിലയിരുത്തുന്നതിനായി നിർബന്ധിത പരീക്ഷ നടത്താൻ ഫെഡറൽ സർക്കാർ ആലോചിക്കുന്നു