മുന്നൂറ് വർഷം പഴക്കമുള്ള വിശുദ്ധ കന്യാമറിയത്തിന്റെ വിഗ്രഹം ഓസ്ട്രിയയിലെ ബർഗൻലാൻഡിലെ പള്ളിയിൽ നിന്നും കണ്ടെത്തി.
ഓസ്ട്രിയയിലെ ബ്രാണാവു അം ഇന്നിൽ 1889 ഏപ്രില് 20 ന് ഹിറ്റ്ലർ ജനിച്ച ഈ വീട് നിയോ-നാസികളുടെ കൈകളിൽ എത്തിയാൽ അതവർ മ്യൂസിയമായി നിലനിർത്തിയേക്കുമെന്ന് സർക്കാർ കരുതുന്നു.
84 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ 24 നിലകളാണ് ഉണ്ടാകുക. സീസ്റ്റെഡ് ആസ്പേണിലാണ് കെട്ടിടമുയരുന്നത്. ഹോട്ടലുകൾ, റെസ്റ്റോറണ്ടുകൾ, ആരോഗ്യപരിപാലന കേന്ദ്രങ്ങൾ, ഓഫീസുകൾ എന്നിവയാണ് കെട്ടിടത്തിൽ ഉണ്ടാകുക.
ഇതര സംസ്ഥാനങ്ങൾ അഭ്യാർത്ഥികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതാണ് വിയന്നയെ അഭയാർത്ഥികളുടെ പ്രിയ സ്ഥലമാക്കി മാറ്റുന്നത്.
കാലപ്പഴക്കം മൂലം പുസ്തകങ്ങൾ നശിക്കുക സ്വാഭാവികമാണ്. ഇതിനൊരു പ്രതിവിധിയുമായാണ് ഓസ്ട്രിയൻ ഗവേഷകർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പുസ്തകങ്ങൾ കഴുകി വൃത്തിയാക്കാനൊരു ‘വാഷിംഗ് മെഷീൻ’!
സ്വവർഗാനുരാഗികളുടെ ഒന്നിക്കലിന് ഏറെക്കുറേ ഭിന്നലിംഗക്കാർ തമ്മിലുള്ള വിവാഹത്തിന്റെ അതേ പരിഗണന നൽകുന്നത് സംബന്ധിച്ച നിയമം കൊണ്ട് വരാൻ ഓസ്ട്രിയ ഒരുങ്ങുന്നു.
സന്ദർശകർക്കായി ഹ്രസ്വകാലത്തേക്കായാൽ പോലും അപാർട്ട്മെന്റോ മുറികളോ വാടകയ്ക്ക് നൽകുന്നെങ്കിൽ അക്കാര്യം നഗരസഭയിൽ മുൻ കൂട്ടി രെജിസ്റ്റർ ചെയ്യണമെന്നും ഇത് സംബന്ധിച്ച് നികുതി അടക്കണമെന്നും അധികൃതർ അറിയിച്ചു.
ഇത് യാഥാര്ത്ഥ്യബോധമില്ലാത്തതായ നിലപാടാണെന്ന് ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. യൂറോപ്യൻ യൂണിയനിൽ അംഗമായ പല രാജ്യങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചതിന്റെ ഭാഗമായി ബെനിഫിറ്റ് ഇനത്തിൽ രാജ്യത്തിനു ചെലവഴിക്കേണ്ടി വരുന്ന തുകയിൽ വൻ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്.
കഴിഞ്ഞ ജുലൈ മുതൽ രാജ്യത്ത് പ്രസിഡന്റ് ഇല്ലാതിരിക്കുകയാണ്. ഡിസംബർ നാലിനു തെരെഞ്ഞെടുപ്പ് നടന്നാലും പുതിയ പ്രസിഡന്റ് അധികാരമേൽക്കാൻ ജനുവരി 26 ആകുമെന്നാണു ഇപ്പോൾ ലഭിക്കുന്ന വിവരം.