ഓസ്ട്രിയയിലെ ബ്രാണാവു അം ഇന്നിൽ 1889 ഏപ്രില്‍ 20 ന് ഹിറ്റ്‌ലർ ജനിച്ച ഈ വീട് നിയോ-നാസികളുടെ കൈകളിൽ എത്തിയാൽ അതവർ മ്യൂസിയമായി നിലനിർത്തിയേക്കുമെന്ന് സർക്കാർ കരുതുന്നു.
വിയന്ന: അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജന്മഗൃഹം നശിപ്പിക്കുമെന്ന് ഓസ്ട്രിയന്‍ സര്‍ക്കാർ. ആഭ്യന്തര മന്ത്രി വോഗാങ് സൊബോട്കയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ഉടമസ്ഥനായ ഗെര്‍ലിന്‍ഡ് പോമയരുടെ പക്കൽ നിന്നും വീട് ഏറ്റെടുത്ത ശേഷമായിരിക്കും നശിപ്പിക്കുക.
ഓസ്ട്രിയയിലെ ബ്രാണാവു അം ഇന്നിൽ 1889 ഏപ്രില്‍ 20 ന് ഹിറ്റ്‌ലർ ജനിച്ച ഈ വീട് നിയോ-നാസികളുടെ കൈകളിൽ എത്തിയാൽ അതവർ മ്യൂസിയമായി നിലനിർത്തിയേക്കുമെന്ന് സർക്കാർ കരുതുന്നു. നിലവിൽ ഹിറ്റ്‌ലറുടെ ജന്മനാളുകളിലും മറ്റും ഇതിനു സമീപത്ത് ഹിറ്റ്‌ലർ അനുകൂലികളായ നിയോ-നാസികൾ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കാറുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
As the admin of this web page is working, no question very soon it
will be renowned, due to its quality contents.