മുന്നൂറ് വർഷം പഴക്കമുള്ള വിശുദ്ധ കന്യാമറിയത്തിന്റെ വിഗ്രഹം ഓസ്ട്രിയയിലെ ബർഗൻലാൻഡിലെ പള്ളിയിൽ നിന്നും കണ്ടെത്തി.
വിയന്ന: മുന്നൂറ് വർഷം പഴക്കമുള്ള വിശുദ്ധ കന്യാമറിയത്തിന്റെ വിഗ്രഹം ഓസ്ട്രിയയിലെ ബർഗൻലാൻഡിലെ പള്ളിയിൽ നിന്നും കണ്ടെത്തി. ലോറെട്ടോയിലെ കത്തോലിക് ചർച്ച് പുതുക്കി പണിയവേയാണ് ആൽത്താരയ്ക്കുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിൽ കന്യാമറിയത്തിന്റെ വിഗ്രഹം കണ്ടെത്തിയത്.
1683 ൽ തുർക്കികളുടെ ആക്രമണത്തിൽ നാമാവശേഷമായ പ്രദേശമായിരുന്നു ഇത്. ആക്രമണമുണ്ടായ സമയത്ത് ആരെങ്കിലും ഒളിപ്പിച്ചു വെച്ചതോ അല്ലെങ്കിൽ പള്ളി തകർക്കപ്പെട്ടപ്പോൾ അതിനുള്ളിൽപ്പെട്ടു പോയതോ ആകാം പ്രതിമയെന്ന് പുരാവസ്തുഅ ഗവേഷകർ പറയുന്നു. വിഗ്രഹത്തിന്റെ ഉടലിൽ നിന്നും തല വേർപെട്ട നിലയിലായിരുന്നു കണ്ടെത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
These are really impressive ideas in on the topic of blogging.
You have touched some fastidious points here.
Any way keep up wrinting.
It’s very straightforward to find out any
topic on net as compared to textbooks, as I found this post at this site.
I’m really enjoying the design and layout of your website.
It’s a very easy on the eyes which makes it much more pleasant for me to come here and visit
more often. Did you hire out a developer to create your theme?
Fantastic work!
Awesome! Its really remarkable article, I have got much clear idea about from
this post.
I constantly emailed this weblog post page to all my friends, for the reason that if like
to read it afterward my links will too.