Currency

സ്വവർഗാനുരാഗികളുടെ ഒന്നിക്കലിന് ഏറെക്കുറേ വിവാഹ തുല്യമായ പഥവി നൽകുന്നു

സ്വന്തം ലേഖകൻThursday, October 6, 2016 5:34 pm

സ്വവർഗാനുരാഗികളുടെ ഒന്നിക്കലിന് ഏറെക്കുറേ ഭിന്നലിംഗക്കാർ തമ്മിലുള്ള വിവാഹത്തിന്റെ അതേ പരിഗണന നൽകുന്നത് സംബന്ധിച്ച നിയമം കൊണ്ട് വരാൻ ഓസ്ട്രിയ ഒരുങ്ങുന്നു.

വിയന്ന: സ്വവർഗാനുരാഗികളുടെ ഒന്നിക്കലിന് ഏറെക്കുറേ ഭിന്നലിംഗക്കാർ തമ്മിലുള്ള വിവാഹത്തിന്റെ അതേ പരിഗണന നൽകുന്നത് സംബന്ധിച്ച നിയമം കൊണ്ട് വരാൻ ഓസ്ട്രിയ ഒരുങ്ങുന്നു. ഇത് പ്രാബല്യത്തിൽ വരുന്നതോടെ എൽജിബിടി ദമ്പതികളുടെ ഒന്നിക്കലിനു അനുവാദം നൽകുന്ന സർക്കാർ സ്ഥലത്തിലും മാറ്റം വരും.

നിലവിൽ ജില്ലാ അധികാരികളാണു സ്വവർഗാനുരാഗികളുടെ ഒന്നിക്കലിനു അനുമതി നൽകുന്നത്. എന്നാൽ പുതിയ നിയമം വരുന്നതോടെ സാധാരണ വിവാഹങ്ങൾ പോലെ രെജിസ്റ്റർ ഓഫീസുകളിൽ വെച്ച് തന്നെ സ്വവർഗാനുരാഗികൾക്കും ഒന്നിക്കാാൻ സാധിക്കും. എന്നാൽ പൂർണ്ണാർത്ഥത്തിൽ ഭിന്നലിംഗക്കാരുടെ  വിവാഹത്തിനു ലഭിക്കുന്ന പഥവി പുതിയ നിയമം നൽകുന്നുമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “സ്വവർഗാനുരാഗികളുടെ ഒന്നിക്കലിന് ഏറെക്കുറേ വിവാഹ തുല്യമായ പഥവി നൽകുന്നു”

  1. I am not sure where you are getting your info, but good topic.
    I needs to spend some time learning much more or understanding more.
    Thanks for wonderful info I was looking for this information for my mission.

  2. I’m gone to convey my little brother, that he should also pay a quick visit this webpage on regular
    basis to get updated from newest reports.

  3. Do you mind if I quote a couple of your posts as long as
    I provide credit and sources back to your blog? My blog site
    is in the exact same niche as yours and my users would certainly benefit from some of the information you provide here.
    Please let me know if this alright with you. Many thanks!

Comments are closed.

Top
x