ഇതര സംസ്ഥാനങ്ങൾ അഭ്യാർത്ഥികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതാണ് വിയന്നയെ അഭയാർത്ഥികളുടെ പ്രിയ സ്ഥലമാക്കി മാറ്റുന്നത്.
വിയന്ന: സമീപകാലത്ത് രാജ്യത്ത് അഭയം തേടിയെത്തിയ അഭയാർത്ഥികളിൽ കൂടുതലും വിയന്നയിലേക്ക് ചേക്കേറുന്നതായി കണക്കുകൾ. ഇതര സംസ്ഥാനങ്ങൾ അഭ്യാർത്ഥികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതാണ് വിയന്നയെ അഭയാർത്ഥികളുടെ പ്രിയ സ്ഥലമാക്കി മാറ്റുന്നത്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനായി 914 യൂറോ വീതമാണ് ഓസ്ട്രിയ അഭയാർത്ഥികൾക്ക് നൽകിവരുന്നത്.
എന്നാൽ പല സംസ്ഥാനങ്ങളും ഈ തുക 520 യൂറോയായി വെട്ടിക്കുറച്ചിട്ടുണ്ട്. വിയന്നയാകട്ടെ ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിട്ടില്ലെന്ന് മാത്രമല്ല സമീപകാലത്ത് കൂടുതൽ അഭയാർത്ഥികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുമുണ്ട്. 2011 മുതൽ 2013 വരെ നാല് ശതമാനം അഭയാർത്ഥികളാണു ബെനിഫിറ്റുകൾ കൈപ്പറ്റിയവരെങ്കിൽ ഇപ്പോഴത് എട്ട് ശതമാനമാണ്. ബെനിഫിറ്റ് ഇനത്തിൽ 837.60 യൂറോ മാസാമാസം ഇവർക്ക് വിയന്നയിൽ ലഭിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Very good article. I am dealing with many of these issues as well..
Have you ever thought about creating an e-book or guest authoring on other websites?
I have a blog centered on the same information you discuss and would love to have you share some stories/information. I know my visitors would enjoy your work.
If you are even remotely interested, feel free to send me an email.
Amazing! Its really remarkable piece of writing,
I have got much clear idea about from this piece of
writing.
I read this paragraph fully regarding the comparison of most
up-to-date and earlier technologies, it’s awesome article.