സന്ദർശകർക്കായി ഹ്രസ്വകാലത്തേക്കായാൽ പോലും അപാർട്ട്മെന്റോ മുറികളോ വാടകയ്ക്ക് നൽകുന്നെങ്കിൽ അക്കാര്യം നഗരസഭയിൽ മുൻ കൂട്ടി രെജിസ്റ്റർ ചെയ്യണമെന്നും ഇത് സംബന്ധിച്ച് നികുതി അടക്കണമെന്നും അധികൃതർ അറിയിച്ചു.
വിയന്ന: സന്ദർശകർക്കായി ഹ്രസ്വകാലത്തേക്കായാൽ പോലും അപാർട്ട്മെന്റോ മുറികളോ വാടകയ്ക്ക് നൽകുന്നെങ്കിൽ അക്കാര്യം നഗരസഭയിൽ മുൻ കൂട്ടി രെജിസ്റ്റർ ചെയ്യണമെന്നും ഇത് സംബന്ധിച്ച് നികുതി അടക്കണമെന്നും അധികൃതർ അറിയിച്ചു.
Airbnb, Craigslist തുടങ്ങിയ വെബ് സൈറ്റുകൾ വഴി പരസ്യങ്ങൾ നൽകി മുറികളും അപാർട്ടുമെന്റുകളും വാടകയ്ക്ക് സന്ദർശകർക്ക് നൽകുന്നവരിൽ നിന്നും നികുതി പിരിക്കാനായി വിയന്ന ടൂറിസം പ്രമോഷൻ ആക്റ്റിൽ ഭേദഗതി വരുത്തിയിട്ടുമുണ്ട്.
വല്ലപ്പോഴും മുറികൾ വാടകയ്ക്ക് നൽകുന്നവർ ഇത്തരത്തിൽ നികുതി അടച്ചാൽ മതിയാകും. എന്നാൽ തികച്ചും വാണിജ്യാവശ്യത്തിനായി നിരന്തരം മുറി വാടകയ്ക്ക് നൽകുന്നുവെങ്കിൽ പ്രത്യേക ലൈസൻസ് സ്വന്തമാക്കണം. വാടകയായി ഈടാക്കുന്ന തുകയുടെ 3.2 ശതമാനമാണു നികുതിയായി അടക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
What’s up to all, how is all, I think every one is getting more
from this web page, and your views are fastidious in support of new viewers.
It’s really a nice and useful piece of info. I am happy that you shared
this useful info with us. Please keep us informed
like this. Thanks for sharing.
Fantastic site you have here but I was wanting to know if you knew of any user discussion forums that cover
the same topics discussed in this article? I’d really like to be a part of community where I can get responses from other knowledgeable individuals that share the same interest.
If you have any recommendations, please let me know.
Thanks!
Just desire to say your article is as amazing.
The clearness in your put up is just great and that i can think you’re an expert
on this subject. Well with your permission let me
to grasp your RSS feed to stay updated with forthcoming post.
Thank you one million and please keep up the rewarding work.