Currency

Saudi Arabia

സൗദിയിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തിസമയം രാത്രി 9 വരെയാക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തിസമയം രാത്രി ഒമ്പത് മണിവരെയാക്കുന്നത് സംബന്ധിച്ച കരട് നിയമം ബന്ധപ്പെട്ട് അധികൃതർക്ക് സമർപ്പിച്ചു. തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയമാണ് ഇത് സംബന്ധമായ കരട് നിയമം തയ്യാറാക്കി ഉന്നതാധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. രാത്രി ഒമ്പത് മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്താൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മക്കയിലും മദീനയിലുമുള്ള സ്ഥാപനങ്ങള്‍ക്കും പാര്‍ക്കുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവക്കും നിയമത്തില്‍ ഇളവ് അനുവദിക്കും. നേരത്തെ വിശദമായ പഠനത്തിനായി മന്ത്രിസഭ തിരിച്ചയച്ച നിയമമായിരുന്നു […]

Resident Editor, KUWAIT
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x