Currency

Saudi Arabia

ഇൻഷുറൻസ് തുക വർദ്ധിപ്പിച്ചതിനെതിരെ സൗദി ശൂറ കൗൺസിൽ

റിയാദ്: രാജ്യത്ത് ഇൻഷുറൻസ് നിരക്കുകൾ വർദ്ധിച്ചതിനു ഉപദേശക സമിതിയായ ശൂറ കൗൺസിലിന്റെ വിമർശനം. നീതിയുക്തമായ തീരുമാനമല്ല സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും ഇന്‍ഷൂറന്‍സിന് അര്‍ഹിക്കുന്നതിലധികം സംഖ്യ ഈടാക്കുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു. രാജ്യത്തെ വാഹന, ആരോഗ്യ ഇന്‍ഷൂറന്‍സ്  നിരക്കുകൾ നേരത്തെ വർദ്ധിപ്പിച്ചിരുന്നു. സൗദി വിപണി മത്സര സഭയുടെ ദ്വിവര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്തുകൊണ്ടാണു ഇന്‍ഷൂറന്‍സ് നിരക്ക് വര്‍ധനവിനെതിരെ ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ നയം വ്യക്തമാക്കിയത്. ട്ടോര്‍ വെഹിക്കിള്‍ പിരിയോഡിക്കല്‍ ഇന്‍സ്പെക്ഷന്‍ (എം.വി.പി.ഐ) നടത്താന്‍ ഒരു സ്വകാര്യ കമ്പനിക്ക് മാത്രം അനുമതി നല്‍കിയതും […]

Resident Editor, KUWAIT
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x