യുകെയിൽ 70 മൈല്‍ വേഗത്തില്‍ ശനിയാഴ്ച തീരപ്രദേശങ്ങളില്‍ കാറ്റ് വീശുമെന്നും രണ്ടിഞ്ച് വരെ കനത്ത മഴയുണ്ടാകുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി
നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.
2016നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വർധനവ് ഈ വർഷം ഉണ്ടായിട്ടുണ്ടെന്നാണു റിപ്പോർട്ട്.
സീറോ എമിഷന്‍ സോണ്‍ ‘ ലക്ഷ്യമിട്ട് 2020 മുതൽ നിരോധനം ഏർപ്പെടുത്താനാണു നീക്കം.
ട്രെയിനിലെ കക്കൂസ് മാലിന്യം റെയിൽവേ ട്രാക്കുകളിൽ തള്ളുന്നത് പൂർണ്ണമായും നിർത്തലാക്കുന്നു.
തുടര്‍ച്ചയായി എട്ടാം മാസവും നിരക്കുകള്‍ ഉയര്‍ന്നതായി ഹാലിഫാക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
മരണശേഷം വ്യക്തിയുടെ അവയവങ്ങള്‍ ബന്ധുക്കളുടെ സമ്മതം കൂടാതെ തന്നെ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിന് ബ്രിട്ടന്
ബ്രെക്സിറ്റ് വോട്ടെടുപ്പിനു ശേഷമുള്ള 12 മാസത്തിനിടയിൽ അതിനു മുൻപുള്ള 12 മാസത്തെ അപേക്ഷിച്ചു ഗണ്യമായ വർധനയാണു ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
77കാരിയായ ബ്രെൻഡ ഹേൽ ആണ് ബ്രിട്ടീഷ് സുപ്രീം കോടതിയുടെ പ്രസിഡന്റായി സത്യവാചകം ചൊല്ലി ചുമതലയേറ്റത്
വിദേശ രാജ്യങ്ങളില്‍ പെട്ട് പോയ സ്വന്തം യാത്രക്കാരെ തിരികെ എത്തിക്കുവാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്.