വരുന്ന തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ വോട്ട് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണു ഈ നീക്കം.
ബ്രക്സിറ്റിന് ശേഷം തകര്‍ച്ച നേരിട്ടുകൊണ്ടിരുന്ന പൗണ്ട് ശക്തമായ തിരിച്ചുവരവിലേക്കെന്നു സൂചന നൽകി രൂപയ്ക്കെതിരേ 88 എന്ന നിലയിലെത്തി
ഇന്ത്യന്‍ നഴ്സുമാരെ അവഗണിച്ചു ഫിലിപ്പൈന്‍സില്‍ നിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്ത് ഒഴിവുകള്‍ നികത്താനുള്ള എന്‍എച്ച്എസ് അധികൃതരുടെ നീക്കം പാളി.
മണിസേവിങ് എക്സ്പെര്‍ട്ട് ഡോട്ട്കോം പുറത്തുവിട്ട കണക്കുകൾ പ്രകാരം വൈദ്യുതി നിരക്കില്‍ മാത്രം 9 ശതമാനത്തിന്റെ വര്‍ധന ഇതിനോടകം ഉണ്ടായി
ലണ്ടണിലെ വീടുവിലയിൽ ദശാബ്ദത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതായി കണക്കുകൾ
അന്താരാഷ്ട്ര തലത്തില്‍ വിജ്ഞാപനമിറക്കിക്കൊണ്ടായിരിക്കും നിയമനം നടത്തുക.
2016 ഏപ്രിൽ മുതൽ 2017 ഏപ്രിൽ വരെയുള്ള കാലയളവിൽ 7,469 ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളുടെ സ്റ്റുഡന്റ് വിസയയുടെ സമയപരിധി കഴിയും മുമ്പ് രാജ്യം വിട്ടിട്ടുണ്ട്
കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശിയായ സിറിയക്ക് ജോസസ് ഓടിച്ചിരുന്ന മിനിബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഓരോ വര്‍ഷവും രാജ്യത്തേക്കു വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരും മടങ്ങിപ്പോകുന്നവരും തമ്മിലുള്ള അന്തരമാണ് നെറ്റ് മൈഗ്രേഷന്‍
വസ്ത്ര വ്യാപാര മേഖലയിലും പാദരക്ഷകളുടെ വിപണിയിലുമാണ് ഏറ്റവും വലിയ തിരിച്ചടി