പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് നാലു വര്‍ഷത്തേക്ക് അടച്ചിടുന്നതിലാണിത്
രാജ്യത്ത് അപകടങ്ങളില്‍ മരിക്കുന്നവരില്‍ അധികവും യുവാക്കളാണ്. ഈ സാഹചര്യത്തിലാണ് ലേണേഴ്സ് കിട്ടിയവരെ റോഡിലൂടെ ഓടിച്ച് പരിശീലനം നല്കാന് തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനം ഇറങ്ങിയാല്‍ ഇനി മുതല്‍ ലാന്‍ഡിങ് കാര്‍ഡുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടി വരില്ല
യുകെ പൗരന് ലഭിക്കുന്നതിനേക്കാൾ വളരെ കുറവ് ശമ്പളമാണു രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന വിദേശികൾക്കു ലഭിക്കുന്നത്
സെപ്റ്റംബര്‍ മുതൽ വര്‍ധന നിലവില്‍ വരും
ഹോമിയോ, നാച്ചുറല്‍ ചികിത്സകള്‍ നിര്‍ദേശിക്കുന്നത് എൻഎച്ച്എസ് നിർത്തലാക്കുന്നു
മലിനീകരണം കൂടുതലുള്ള റോഡുകളില്‍ ടോൾ ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്
സെലീന് ദുക്റാന് എന്ന പത്തൊമ്പതുകാരിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
‘കടം കൊടുക്കുന്നതില്‍ നിന്നും ബാങ്കുകളെ പ്രതിരോധിക്കുന്ന കടുത്ത മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതമായിരിക്കുകയാണ്’
21 വയസ്സും 335 ദിവസവും പ്രായമുള്ള അർപ്പൻ ധോഷിയാണ് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ ആയിരിക്കുന്നത്