മനുഷ്യന്റെ ഭക്ഷ്യശൃംഖലയിലേക്കും പ്ലാസ്റ്റിക് കടന്നുകയറ്റം നടത്തിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് കഷണങ്ങൾ അകത്താക്കുന്ന കടൽ മത്സ്യങ്ങൾ മനുഷ്യൻ ഭക്ഷിക്കുന്നതിലൂടെ പ്ലാസ്റ്റിക് മനുഷ്യശരീരത്തിലും എത്തിപ്പെടുന്നു
16 ദിവസത്തെ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്
കഴിഞ്ഞ അഞ്ചു ദിവസമായി രാജ്യത്തെ താപനില മുപ്പത് ഡിഗ്രിക്ക് മുകളിലാണ്
മേ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് നിരവധി കണ്‍സര്‍വേറ്റിവ് എംപിമാര്‍ ഇതിനോടകം ആവശ്യമുന്നയിച്ചിട്ടുണ്ട്
തന്മന്ജീത് സിംഗ് ദേശി ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുന്ന ആദ്യ തലപ്പാവ് ധാരിയും പ്രീത് കൗര്‍ ഗില്‍ ആദ്യ സിക്ക് വനിതയുമാണ്
ബ്രിട്ടണിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്
നാളെ രാത്രി പത്തുവരെ പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ടുചെയ്യാനാകും
സഹായം ആവശ്യമുള്ള ഇന്ത്യക്കാർക്കു തങ്ങളെ സമീപിക്കാമെന്നു യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
വിദഗ്ത തൊഴിലാളികൾക്കുള്ള വിസയിൽ 58 ശതമാനവും ഇന്ത്യക്കാരാണ് നേടിയത്. അതായത് 93,566 വിസ അനുവദിച്ചതിൽ 93,566 വിസയും ഇന്ത്യക്കാർക്കായിരുന്നു.
മാഞ്ചെസ്റ്ററിൽ അമേരിക്കൽ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെ സ്ഫോടനം