ഏഴായിരത്തോളം കുടുംബങ്ങളെയാണ് ഇപ്പോൾ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ജിപിമാര്‍ പ്രവര്‍ത്തിക്കണം. അല്ലാത്തപക്ഷം വേതനത്തില്‍ കുറവുവരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
യുകെയില്‍ കനത്ത ശൈത്യത്തിനു പിന്നാലെയാണ് കൊടുങ്കാറ്റും വെള്ളപ്പൊക്കവും രൂക്ഷമാകുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് ശക്തമായ തിരമാലകള്‍ തീരത്തേക്ക് ആഞ്ഞടിക്കുന്നതും സമുദ്രത്തിലെ ജലനിരപ്പുയരുന്നതാണ് വെളളപ്പൊക്കത്തിന് കാരണമാകുന്നത്. ബ്രിട്ടനിലാകമാനം വീശിയടിച്ച ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും ജനജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്.
മണിക്കൂറില്‍ 93 മൈല്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണു.
രണ്ട് വ്യത്യസ്തദിശയിലുള്ള തണുത്ത വായുപ്രവാഹം യുകെയെ ലക്ഷ്യം വച്ച് എത്തുന്നതാണ് കടുത്ത മഞ്ഞ് വീഴ്ചയ്ക്ക് കാരണം. ആറ് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടാന്‍ പോകുന്നത്. യുകെയിലെ താപനില മൈനസ് 10 ഡിഗ്രി സെല്‍ഷ്യസായി ഇടിഞ്ഞ് താഴും. ആര്‍ട്ടിക്കില്‍ നിന്നാണ് തണുത്ത വായുപ്രവാഹം യുകെയിലേക്ക് ശക്തമാകുന്നത്.
127 ഫിനാന്‍ഷ്യല്‍ സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ മുന്നൂറിലധികം ജീവനക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടമാകുക
ഡിസംബര്‍ 30ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പെൺകുട്ടി പുതുവര്‍ഷ ദിനത്തിലാണ് മരിച്ചത്.
ജീവനക്കാരെ കുറയ്ക്കുന്നതിലും ടിക്കറ്റ് ഓഫിസുകള്‍ അടച്ചുപൂട്ടുന്നതിലും പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകള്‍ നടത്തിയ 24 മണിക്കൂര്‍ ട്യൂബ് സമരം ലണ്ടന്‍ നഗരത്തെ വലച്ചു. നഗരത്തിലെ സ്ഥിരം യാത്രക്കാരും വിനോദസഞ്ചാരികളായി എത്തിയവരുമെല്ലാം ദുരിതത്തിലായി.
ഫെബ്രുവരിയില്‍ തന്നെ കൂടിക്കാഴ്ച നടത്താനാണ് നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്സ് നിക്ക് തിമോത്തിയും ഫിയോന ഹില്ലും ഡിസംബറില്‍ അമേരിക്കയിലെത്തി ട്രംപിന്റെ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു.
60 എയർലൈനുകളുള്ള പട്ടികയിൽ എയര്‍ ഇന്ത്യ 39 ആം സ്ഥാനത്താണ്