അമ്മയുടെ ഉദരത്തില്‍ കിടന്നു കുഞ്ഞു പലകാര്യങ്ങളോടും പ്രതികരിക്കാറുണ്ട്. അമ്മയുടെ ഉദരത്തില്‍ കിടന്നു കലഹിക്കുന്ന ഇരട്ടകുഞ്ഞുങ്ങളെ കാണണമെങ്കില്‍ ഈ കൗതുകകരമായ വീഡിയോ ഒന്നു കണ്ടു നോക്കു.
ഈജിപ്തിലെ പുരാവസ്തു ഗവേഷകർ 3000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി. ലുക്സോറില് നടത്തിയ ഗവേഷണത്തിലാണ് മമ്മി കണ്ടെത്തിയതെന്ന് പുരാവസ്തു വകുപ്പ് മന്ത്രാലയം അറിയിച്ചു.
ട്രംപിന്റെ തലമുടി പോലെതന്നെയാണ് ഈ പക്ഷിയുടെ തലയിലെ മുടിയും. ട്രംപിനെ ഏതുവിധേന കളിയാക്കാമെന്ന് ആലോചിക്കുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഗോള്‍ഡന്‍ ഫെസന്റ് ഇനത്തില്‍പ്പെട്ട ഈ പക്ഷി.
യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് കാറിൽ ഒറ്റയാള്‍ യാത്രനടത്തി റെക്കോർഡ് നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഭാരുലത കംബ്ലെ. 32000 കിലോമീറ്ററുകളാണു അവർ യാത്രയുടെ ഭാഗമായി താണ്ടിയത്. ഇതില്‍ തന്നെ 2792 കിലോമീറ്റർ ആർട്ടിക് സർക്കിളിൽ കൂടിയായിരുന്നു യാത്ര.
രാവിലെ എണീറ്റയുടനെ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങൾ ചെയ്യുന്നതോടെ നമ്മുടെ ഒരു ദിവസം തന്നെ പോയെന്ന് പറയാം. എന്തൊക്കെയാണ് രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെന്ന് നോക്കാം.
36.9 കോടി യൂറോ (ഏകദേശം 2664 കോടി ഇന്ത്യന്‍ രൂപ) ആണ് നവീകരണ ചെലവ്. അടുത്തവര്‍ഷം മാര്‍ച്ചില്‍ പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കും. ഏപ്രിലോടെ ആരംഭിക്കുന്ന നവീകരണം 2017 ല്‍ പൂര്‍ത്തിയാകും.
മോദി കീനോട്ട് എന്നാണ് ആപ്പിന്റെ പേര്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.
ഭൂകമ്പം കനത്ത നാശം വിതച്ച തീരപ്രദേശമായ കയ്കോറയില്‍ നിന്നുള്ള പശുക്കളുടെ വിഡിയോ ദൃശ്യങ്ങള്‍ ഹെലികോപ്ടറില്‍ നിരീക്ഷിക്കാനിറങ്ങിയ സംഘമാണു പകര്‍ത്തിയത്
ഗര്‍ഭിണികള്‍ വീട്ടിലും ചുറ്റുപാടും ജോലിസ്ഥലത്തുമൊക്കെ പല പദാര്‍ഥങ്ങളുമായി സ്ഥിരം സമ്പര്‍ക്കത്തിലാവാറുണ്ട്. ഇതില്‍ ചിലത് ചര്‍മം, ശ്വാസകോശം, അന്നനാളം എന്നിവയിലൂടെ ഉള്ളിലെത്തി അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ പ്രധാനിയാണ് കൊളസ്ട്രോള്‍. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ അമിത കൊളസ്ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.