ഈജിപ്തിലെ പുരാവസ്തു ഗവേഷകർ 3000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി. ലുക്സോറില്‍ നടത്തിയ ഗവേഷണത്തിലാണ് മമ്മി കണ്ടെത്തിയതെന്ന് പുരാവസ്തു വകുപ്പ് മന്ത്രാലയം അറിയിച്ചു.
കെയ്റോ: ഈജിപ്തിലെ പുരാവസ്തു ഗവേഷകർ 3000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി. ലുക്സോറില്‍ നടത്തിയ ഗവേഷണത്തിലാണ് മമ്മി കണ്ടെത്തിയതെന്ന് പുരാവസ്തു വകുപ്പ് മന്ത്രാലയം അറിയിച്ചു. ബിസി 1000ല്‍ അടക്കം ചെയ്തതാണ് ഈ മമ്മിയെന്നാണ് വിലയിരുത്തല്‍. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലില്‍ പൊതിഞ്ഞ നിലയിലായിരുന്നു മമ്മി. മരം കൊണ്ടുള്ള ശവപ്പെട്ടിയിലാണ് അടക്കം ചെയ്തിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
My brother suggested I may like this website.
He used to be totally right. This post actually made my day.
You cann’t believe just how so much time I had spent for
this info! Thank you!
Good post. I learn something totally new and challenging on blogs I stumbleupon on a daily
basis. It’s always interesting to read through articles from other authors and practice something from their sites.
Link exchange is nothing else except it is simply placing the other person’s weblog link on your page at
suitable place and other person will also do same in support of you.
Hi! Do you use Twitter? I’d like to follow you if that would be ok.
I’m definitely enjoying your blog and look forward
to new posts.