കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ പുക വലിയ്ക്കാതെ ശ്വാസകോശ അര്‍ബുദം ബാധിച്ച സ്ത്രീകളുടെ എണ്ണം കൂടി വരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടെക്സാസിലെ ബെയ്ലര് കോളെജ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ജോലിയുടെ ‘ടൈം ഷെഡ്യൂള്‍’ മൂലം ദീര്‍ഘകാലം ഉറക്കം ശരിയാവാത്തവരെ കരള്‍ രോഗങ്ങള്‍ എളുപ്പത്തിൽ ബാധിക്കും.
1996 ല്‍ ക്യൂബയിലാണ് അമിത വണ്ണമുള്ളവര്‍ക്കായി വോളിമിനോസ എന്ന ഡാന്‍സ് ഗ്രൂപ്പ് രൂപീകരിച്ചത്. ഡാന്‍സറും കോറിയോഗ്രാഫറുമായ ജുവാന്‍ മിഗല്‍ മാസ് ആണ് ഗ്രൂപ്പ് രൂപീകരിച്ചത്.
വീട്ടിൽ മുതിർന്നവർ പുകവലിക്കുന്നവരാണെങ്കിൽ കുട്ടികൾ സാമൂഹിക വിരുദ്ധർ ആകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തൽ.
എത്ര സുരക്ഷിതമായി ലോക്ക് ചെയ്താലും ഒരു മുള്ളന്‍പന്നി വിചാരിച്ചാല്‍ ഈ ലോക്കൊക്കെ അഴിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ.
ജയറാമിന്റെ മകന് കാളിദാസനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ഗാനമാണ് നോട്ട് ‘സങ്കട’ത്തിനായി ക്ലബ്ബ് എഫ്എം ടീം അംഗങ്ങള്‍ ‘ക്യൂ’ മരമാക്കി ഉപയോഗപ്പെടുത്തിയത്.
അടുത്ത വര്‍ഷം തുടങ്ങാന്‍ ഇനി ഒരു മാസം മാത്രം ബാക്കി നില്‍ക്കെ 2017 ലെ കലണ്ടറിലെ അവധി ദിവസങ്ങള്‍ തപ്പിപ്പിടിക്കുകയാണ് ജനം. അവധി ദിനങ്ങള്‍ തിരയുന്നതിനിടയ്ക്കാണ് വളരെ കൗതുകം നിറഞ്ഞ മറ്റൊരു കാര്യം ശ്രദ്ധയില്‍ പെടുന്നത്.
രാജ്യത്തെ ഇരുപതിൽ ഒരാളും വിഷാദരോഗിയാണെന്ന് കണ്ടെത്തൽ. ബെങ്കളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ.
ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളാണ് പൗലോ ഗബ്രിയേല്‍ കറ്റിയൂസിയ ദമ്പതികള്‍. സെപ്തംബറിലാണ് ഇരുവരെയും ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളായി തിരഞ്ഞെടുത്തത്. ഇരുവര്‍ക്കും ആകെ മൊത്തം പൊക്കം 181.41 സെന്റി.മി.
ഏകദേശം 3.7 ലക്ഷം കോടി ഡോളറിന്റെ ആസ്തിയുള്ള ട്രംപ് ഉപയോഗിക്കുന്നത് ലോകത്തില്‍ ഏറ്റവും വിലപിടിപ്പുള്ള എട്ടാമത്തെ പ്രൈവറ്റ് ജെറ്റാണ്. പത്ത് കോടി അമേരിക്കന്‍ ഡോളര്‍ (680) കോടി രൂപ ചെലവ് വരുന്ന ബോയിംഗ് 757200 വിമാനമാണ് ട്രംപിന് സ്വന്തമായുള്ളത്.