ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായാണ് ജീന്‍ എഡിറ്റിങ് സംബന്ധിച്ച പഠനം നടത്തുന്നത്. Oregon Health and Science Universtiy യുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണമാണ് ഇപ്പോള്‍ വിജയിച്ചത്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ജീനുകളില്‍ മാറ്റം വരുത്തി പാരമ്പര്യ രോഗങ്ങള്‍ തടയാനാകും എന്നത് പ്രതീക്ഷ നല്കുന്ന കണ്ടുപിടിത്തമായി ആരോഗ്യരംഗം വിലയിരുത്തുന്നു.
തുടരെയുള്ള ഈ നീട്ടിവയ്ക്കല്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും സമര്‍ദ്ദം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഒരു കാര്യം ചെയ്യണമെന്ന് നമുക്ക് അറിയാമായിരിക്കും, എന്നാല്‍ അത് ചെയ്യാതിരിക്കുന്നതിനെ തുടര്‍ന്ന് ചെയ്യേണ്ട കാര്യം നമ്മുടെ മനസില്‍ കിടക്കുകയും അത് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും.
ആ സന്ദര്‍ഭത്തില്‍ സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം തുടര്‍ച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളതാണ്. ഓരോ ചുമയ്ക്ക് മുന്‍പും ദീര്‍ഘശ്വാസം എടുക്കുകയും, നെഞ്ചില്‍ നിന്ന് കഫം ഉണ്ടാവുന്ന തരത്തില്‍ ദീര്‍ഘവും ശക്തവും ആയിരിക്കുകയും വേണം.
കുട്ടികളെ ലാളിക്കാനോ, കളിപ്പിക്കാനോ, കരച്ചില് നിര്‍ത്താനോ ചിരിപ്പിക്കാന്‍ വേണ്ടിയോ ഒക്കെയായിരിക്കും. എന്നാല്‍ ഈ സ്നേഹപ്രകടനത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നമ്മുടെ സമൂഹം ബോധവാന്മാരല്ല. വര്‍ഷത്തില്‍ ലക്ഷത്തില്‍ പരം കുട്ടികളുടെ മരണത്തിന് ഈ സ്നേഹപ്രകടനം കാരണമാകാറുണ്ട്.
ഡിസ്പോസിബിള്‍ ബോട്ടിലില്‍ വെള്ളം കുടിക്കുന്നത് വിപരീതഫലമുണ്ടാക്കും. ടോയിലറ്റ് സീറ്റിലുള്ളതിനേക്കാള്‍ കൂടുതല്‍ ബാക്റ്റീരിയകള്‍ ഒരു ഡിസ്പോസിബിള്‍ ബോട്ടിലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായിട്ടുള്ളത്.
വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വിപരീതദിശയിലായിരിക്കും. അതുകൊണ്ടുതന്നെ ദിവസവും രണ്ടു മണിക്കൂറിലേറെ ഡ്രൈവ് ചെയ്യുന്നവരുടെ ഐക്യൂ (ഇന്റലിജന്‍സ് ക്വോഷ്യന്റ്) നിലവാരം കുറഞ്ഞുവരുമെന്നാണ് പഠനം പറയുന്നത്.
ആഹാരം കഴിച്ച ഉടന്‍ വെള്ളം കുടിക്കുന്നതിലൂടെ നാം ഭക്ഷണത്തിലുണ്ടാകുന്ന അപകടകരമായ ബാക്ടീരിയയെ നശിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ബാക്ടീരിയയെ നശിപ്പിക്കാനുള്ള കഴിവ് നമ്മുടെ ഉമിനീരിനുണ്ട്.
ശ്വാസതടസം ഉണ്ടാവുന്നത് മൂലമാണ് പലപ്പോഴും കൂര്‍ക്കം വലി ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആവി പിടിക്കുന്നത് കൂര്‍ക്കംവലി തടയാന്‍ ഉത്തമ മാര്‍ഗമാണ്. രോഗശമനത്തിന് മാത്രമല്ല ആവി പിടിക്കുന്നതിലൂടെ ഈ തടസ്സം ഇല്ലാതാവുന്നതിനാല്‍ കൂര്‍ക്കം വലിയെ ഇല്ലാതാക്കാനും ആവി പിടിക്കുന്നത് നല്ലതാണ്.
‘ഒ’ ഗ്രൂപ്പ് രക്തമുള്ളവരെ അപേക്ഷിച്ച് മറ്റ് രക്തഗ്രൂപ്പുക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കുമെന്നാണ് പഠനം പറയുന്നത്. ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് എ, ബി, എ ബി രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഒമ്പത് ശതമാനം കൂടുതലായിരിക്കും.
സ്മാര്‍ട്ട് ഫോണുമായി കൂടുതല്‍ ഇടപഴകി വളരുന്ന കുഞ്ഞുങ്ങള്‍ വളരെ പതുക്കെ മാത്രമേ സംസാരിച്ചുതുടങ്ങൂ എന്നാണ് പഠനം പറയുന്നത്. ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ പ്രായമുള്ള ആയിരത്തോളം കുഞ്ഞുങ്ങളെ വിശദമായി പഠിച്ചശേഷമാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്.