രാവിലെ എഴുന്നേല്ക്കാന് എല്ലാവര്ക്കും ഒരുപോലെ മടിയുള്ള ഒരു കാര്യവുമാണ്. പുലര്‍ച്ചെ എഴുന്നേല്ക്കണമെന്നത് വെറുതെ പറയുന്ന ഒന്നല്ല. മറിച്ച് ഇത് മൂലം നമുക്ക് ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.
തടി കുറയുന്നത് നല്ലതു തന്നെയാണ്. എന്നാല്‍ യാതൊരു വിധത്തിലുള്ള വ്യായാമവും ഭക്ഷണ നിയന്ത്രണവും ഇല്ലാതെ തന്നെ തടി കുറയുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഇത്തരത്തില്‍ തടി കുറയുന്നത്.
രക്തസമ്മര്‍ദ്ധം, പ്രമേഹം, അമിത കൊഴുപ്പ് അഥവാ പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ ഉപാപചയ രോഗങ്ങളുള്ളവര്‍ ആറു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ മരണസാധ്യത ഇരട്ടിയാകുമെന്നും കൂടുതല്‍ ഉറക്കം ലഭിക്കുന്നവര്‍ക്ക് മരണസാധ്യത കുറയുമെന്നും പഠനം പറയുന്നു. ഉപാപചയ രോഗങ്ങള്‍ ബാധിക്കാത്തവരെ അപേക്ഷിച്ച് ഈ രോഗങ്ങള്‍ ബാധിച്ച ഉറക്കക്കുറവുള്ളവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ മരിക്കാനുള്ള സാധ്യത 1.99 ഇരട്ടിയാണ്.
ഒരു അപകടം കണ്ട രണ്ട യുവാക്കള്‍ പിന്നീട് കടന്നു പോകുന്ന സാഹചര്യങ്ങളാണ് ഈ ഷോര്‍ട്ട് ഫിലിമില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഇതിലൂടെ മികച്ച ഒരു സന്ദേശം നല്‍കുകയാണ് കാഷ്വാലിറ്റി എന്ന ഷോര്‍ട്ട് ഫിലിം.
കൃത്യമായ ഇടവേളകളില്‍ ഏകദേശം ഒരു മിനിറ്റില്‍ താഴെ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം (Tinnitus) ഇതിന്റെ ലക്ഷണമാണ്. എന്നാല്‍ മിക്കവരും ഇത് അവഗണിക്കുകയാണ് പതിവ്. ഇത്തരം മൂളല്‍ ശബ്ദം കേള്‍വിശക്തി കുറയുന്നതിന്റെ മുന്നറിയിപ്പാകാമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്.
ഒരു സമീകൃതാഹാരമായി കരുതുന്ന പാലില്‍ എല്ലാത്തരം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല് ആരോഗ്യത്തിന് ഉത്തമമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അത് എപ്പോഴാണ് കുടിക്കേണ്ടത് എന്ന കാര്യത്തില്‍ ന്യൂട്രീഷ്യന്മാര് തമ്മില്‍ ഭിന്നാഭിപ്രായം നിലനില്ക്കുന്നു.
ചായയും കാപ്പിയും വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ കുടിയ്ക്കും മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ചായ, കാപ്പി ഇവ കുടിയ്ക്കുന്നതിനു മുന്‍പായി ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് നല്ലതാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് വായിക്കൂ:
ഇന്നത്തെ കാലത്ത് ഏല്ലാവരേയും കൂടുതല്‍ വലയ്ക്കുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. കുടവയറിനെ പ്രതിരോധിക്കാന്‍ ഡയറ്റും വ്യായാമങ്ങളും തുടരുന്നവരും ചില്ലറയല്ല. എങ്കിലും പൂര്‍ണ ഫലം ലഭിക്കാറുമില്ല. എന്നാല്‍ ഇനി വെറും ഇളനീരിലൂടെ കുടവയര്‍ എന്ന പ്രശ്നത്തെ ഇല്ലാതാക്കാം.
യോഗ ചെയ്തു തുടങ്ങുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രാഥമിക കാര്യങ്ങളുണ്ട്. യോഗ പരിശീലിക്കുന്നതിന് മനസുകൊണ്ടും ശരീരം കൊണ്ടും ചില ഒരുക്കങ്ങള്‍ ആവശ്യമാണ്. ഓരോ വ്യക്തിയ്ക്കും തന്റെ ശരീരത്തെ കുറിച്ചുള്ള വ്യക്തമായ ധാരണയോടെ മാത്രമേ യോഗ ആരംഭിക്കാവൂ. യോഗയുടെ ഫലപ്രാപ്തിക്ക് ശാരീരിക ക്ഷമത, അനുകൂലാന്തരീക്ഷം, സമീപനം എന്നീ ഘടകങ്ങള്‍ സുപ്രധാനമാണ്.
ഹെഡ്ഫോണുകള് സുരക്ഷിതമല്ലാത്ത ശബ്ദത്തില്‍ ഉപയോഗിക്കുന്നത് പുതുതലമുറയില്‍ കേള്‍വിശക്തി 35 ശതമാനം വരെ കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. ഷാര്‍ജ യൂണിവേഴിസ്റ്റി ആശുപത്രിയിലെ സീനിയര്‍ ഓഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് അയാസാണ് ഇത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.