വിവാഹമോചിതരായവരുടെ മക്കള്‍ക്ക് ത്വക്ക്, നാഡീ സംബന്ധമായ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ വ്യക്തമായത്. മാത്രവുമല്ല ഹൃദ്രോഗം, അലര്‍ജികള്‍, കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍, ശ്വസന സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്.