Currency

Special

ഇന്ത്യൻ വംശജൻ രാജീവ് റാമിന് ഒളിമ്പിക്സ് വെള്ളി മെഡൽ, ഇന്ത്യക്കു വേണ്ടി കളിയ്ക്കാൻ ആഗ്രഹിച്ചിരുന്നുവെന്നു രാജീവ് റാം

റിയോ: റിയൊ ഒളിംപിക്‌സില്‍ ഒരു മെഡല്‍ പോലും ഇതുവരെ നേടാന്‍ ഇന്ത്യയ്ക്കായില്ലെങ്കിലും ബാംഗ്ലൂരില്‍ നിന്നുളള രാഘവ്- സുഷമ റാം ദമ്പതികളുടെ മകനും യുഎസ് ടെന്നിസ് കളിക്കാരനുമായ രാജീവ് റാമിന് ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ വെളളി മെഡല്‍. ഗോള്‍ഡ് മെഡലിനുവേണ്ടി മത്സരിച്ച വീനസ്­- രാജീവ് റാം ജോഡിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് യുഎസ് ടീമംഗങ്ങളായ ബെഥനി മാറ്റക്ക് – ജാക്ക് സോക്ക എന്നിവരില്‍ നിന്നാണ്. ഇന്ത്യന്‍ ടെന്നിസ് ജോഡികളായ സാനിയ മിര്‍സ- റോഹന്‍ ജോഡിയെ പരാജയപ്പെടുത്തിയാണ് വിനസ്­- രാജീവ് […]

Top
x