Currency

ഡോളറിന് എതിരെ മലേഷ്യന്‍ റിൻഗ്ഗിറ്റ് കൂപ്പുകുത്തി

സ്വന്തം ലേഖകൻSaturday, November 19, 2016 5:10 pm

മലേഷ്യന്‍ റിന്ഗ്ഗിറ്റ് അമേരിക്കന്‍ ഡോളറിനെതിരെ 4.41 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒരാഴ്ച കൊണ്ട് അഞ്ച് ശതമാനത്തിന്റെ ഇടിവാണ് റിൻഗ്ഗിറ്റിന്റെ മൂല്യത്തിനു ഉണ്ടായിരിക്കുന്നത്.

ക്വാലലംപൂർ: മലേഷ്യന്‍ റിന്ഗ്ഗിറ്റ് അമേരിക്കന്‍ ഡോളറിനെതിരെ 4.41 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒരാഴ്ച കൊണ്ട് അഞ്ച് ശതമാനത്തിന്റെ ഇടിവാണ് റിൻഗ്ഗിറ്റിന്റെ മൂല്യത്തിനു ഉണ്ടായിരിക്കുന്നത്. അതിനിടെ കറന്‍സിയെ രക്ഷിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടലുകൾ നടത്തി തുടങ്ങിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം പൊതുവേ ഏഷ്യൻ വിപണിയെ ഒന്നടങ്കം ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് റിൻഗ്ഗിറ്റിന്റെ മൂല്യവും ഇടിഞ്ഞത്. യു.എസ്.എ ഫ്രീ ട്രേഡ് നിര്‍ത്തലാക്കുമെന്ന ഭയമാണ് മലേഷ്യന്‍ സമ്പദ് ഘടനയുടെ തകർച്ചയ്ക്ക് കാരണമായിരിക്കുന്നതെന്ന് വിദഗതർ അഭിപ്രായപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

16 thoughts on “ഡോളറിന് എതിരെ മലേഷ്യന്‍ റിൻഗ്ഗിറ്റ് കൂപ്പുകുത്തി”

  1. Thanks in support of sharing such a good thinking, post is
    pleasant, thats why i have read it fully

  2. Hi there, always i used to check webpage posts here early
    in the daylight, since i like to learn more and
    more.

Comments are closed.

Top
x