
ബഹ്റൈന്‍: ബഹ്റൈനില്‍ കോവിഡ്-19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്കിയ അവധി രണ്ടാഴ്ചകാലത്തേക്ക് കൂടി നീട്ടി. മാര്‍ച്ച് 29 വരെ സ്കൂള്‍, കോളേജ്, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാല്‍ അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.