Currency

ജീവിതച്ചെലവ് കുറഞ്ഞ് അബുദാബിയും ദുബായിയും

സ്വന്തം ലേഖകന്‍Saturday, November 21, 2020 4:03 pm
abudhabi-new
Villa-kochi-Kerala

അബുദാബി: എണ്ണ വിലയിടിവു മൂലം ദുബായിലും അബുദാബിയിലും ജീവിതച്ചെലവു കുറഞ്ഞതായി റിപ്പോര്‍ട്ട്. ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ 43ാം സ്ഥാനത്തുണ്ടായിരുന്ന അബുദാബി 53 ലേക്കും 58ലുണ്ടായിരുന്ന ദുബായ് 66 ലേക്കും താഴ്ന്നു. ദ് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റാണ് ലോക നഗരങ്ങളുടെ ജീവിതച്ചെലവ് സൂചിക പുറത്തുവിട്ടത്.

മധ്യപൂര്‍വദേശത്ത് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവാണ് ചെലവേറിയ നഗരം. എണ്ണ വിലയിടിവാണു ദുബായിലെയും അബുദാബിയിലെയും ചെലവ് കുറച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x