Currency

കോവിഡ് 19: ഞായര്‍ മുതല്‍ ദുബായ് മെട്രോയും ട്രാമും പ്രവര്‍ത്തിക്കില്ല

സ്വന്തം ലേഖകന്‍Sunday, April 5, 2020 7:54 pm
metro-dubai

ദുബായ്: ഏപ്രില്‍ അഞ്ച് (ഞായര്‍) മുതല്‍ ദുബായ് മെട്രോയും ട്രാമും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ തുടങ്ങി എല്ലാ ലൈനുകളും സ്റ്റേഷനുകളും അടഞ്ഞു കിടക്കും. സ്റ്റേഷനുകളിലെ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. അതേസമയം ബസ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x