Currency

ആശുപത്രിയില്‍ പോകാന്‍ നിരക്കിളവുമായി ഹലാ ടാക്‌സി

സ്വന്തം ലേഖകന്‍Saturday, April 4, 2020 11:23 am
hala-taxi

ദുബായ്: ആശുപത്രികളിലും ക്ലിനിക്കുകളിലും പോകാനും വരാനും ഹലാ ടാക്‌സികളില്‍ 20% നിരക്കിളവ്. 43 ആശുപത്രികളില്‍ പോകാന്‍ ഒരാള്‍ക്ക് പരമാവധി 10 ട്രിപ്പ് ഇളവു ലഭിക്കും. കരീം ആപ്പ് വഴിയാണ് ടാക്‌സി ബുക്ക് ചെയ്യേണ്ടത്.

അടിയന്തര ആവശ്യങ്ങള്‍ക്കു പോകാന്‍ മാത്രമായി ഹലാ ടാക്‌സി സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്താണ് ഇളവെന്ന് ഹലാ അധികൃതര്‍ അറിയിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x