Currency

ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Wednesday, February 17, 2021 11:40 am
quarantine

അബുദാബി: ക്വാറന്റീന്‍ നിയമം ലംഘിക്കുന്നവര്‍ക്കു 10,000 ദിര്‍ഹം പിഴയുണ്ടാകുമെന്നു യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. ക്വാറന്റീന്‍ നിയമം കര്‍ശനമായി പാലിക്കാനാണു സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സ്മാര്‍ട് വാച്ച് ധരിപ്പിക്കുന്നത്.

നിരന്തര നിരീക്ഷണം ഉറപ്പാക്കുന്ന സ്മാര്‍ട് വാച്ചിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയാലും സമാന പിഴയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x