ഹൂസ്റ്റൺ: യുഎസ്എയിൽ നവംബര്‍ ആറ് (ഞായര്‍) പുലര്‍ച്ചെ രണ്ടിന് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വയ്ക്കും. ഫാൾ സീസണിന്റെ ഭാഗമായാണ് മാറ്റം. സ്പ്രിംഗ് ഫോര്‍വേഡ് ഫോള്‍ ബാക്ക് വേഡ് എന്നാണ് ഈ കാര്യം അറിയപ്പെടുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും ഫോള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവയ്ക്കുന്ന രീതിയാണിത്.
അതേസമയം അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സമയമാറ്റം ബാധകമല്ല. ഇതിനു മുമ്പ് മാര്‍ച്ച് രണ്ടാം ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചു വച്ചിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Wonderful blog! I found it while searching on Yahoo News.
Do you have any suggestions on how to get listed in Yahoo News?
I’ve been trying for a while but I never seem to get there!
Thank you
Pretty! This has been an incredibly wonderful article. Thank you for
supplying this information.