Currency

അമേരിക്കക്കാരെ ഒഴിവാക്കി ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കി; ഡിസ്‌നിക്കെതിരെ ഹര്‍ജി

സ്വന്തം ലേഖകന്‍Friday, December 16, 2016 11:15 am

ഡിസ്‌നിയിലെ ഐടി ജീവനക്കാരാണ് കമ്പനിക്കെതിരെ ഫ്‌ളോറിഡ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദേശവും വംശവും നോക്കിയാണ് കമ്പനി ഐടി ഉദ്യോഗസ്ഥരെ പുറത്താക്കി പകരം ഇന്ത്യക്കാരെ നിയമിച്ചതെന്നും ഇന്ത്യക്കാര്‍ക്ക് കമ്പനി പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

വാഷിങ്ടണ്‍: അമേരിക്കക്കാരെ ഒഴിവാക്കി പകരം ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കിയെന്നാരോപിച്ച് ഡിസ്‌നി കമ്പനിക്കെതിരെ ഹര്‍ജി. ഡിസ്‌നിയിലെ ഐടി ജീവനക്കാരാണ് കമ്പനിക്കെതിരെ ഫ്‌ളോറിഡ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദേശവും വംശവും നോക്കിയാണ് കമ്പനി ഐടി ഉദ്യോഗസ്ഥരെ പുറത്താക്കി പകരം ഇന്ത്യക്കാരെ നിയമിച്ചതെന്നും ഇന്ത്യക്കാര്‍ക്ക് കമ്പനി പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയിലെ ഡിസ്‌നി കമ്പനിയില്‍ നിന്ന് 250 ഐടി ജീവനക്കാരെ 90 ദിവസത്തിനുള്ളില്‍ പിരിച്ചു വിടുമെന്ന് 2014 ഒക്ടോബറില്‍ ജീവനക്കാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതിനു പകരമായി എടുത്ത എല്ലാവരും ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ആണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നവര്‍ തങ്ങള്‍ക്ക് പകരമായി എത്തുന്നവരെ പരിശീലിപ്പിക്കണമെന്ന വിചിത്രമായ വ്യവസ്ഥയാണ് ഇതില്‍ ഏറ്റവും അപമാനകരമായ കാര്യമെന്നും പരാതിക്കാര്‍ സൂചിപ്പിക്കുന്നു. പുറത്താക്കപ്പെട്ട ജീവനക്കാരെ കമ്പനി മാനസികമായി പീഡിപ്പിച്ചുവെന്നും പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തോടെയുള്ള തൊഴിലന്തരീക്ഷത്തിലാണ് ഇവിടെ ജോലി ചെയ്തതെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

26 thoughts on “അമേരിക്കക്കാരെ ഒഴിവാക്കി ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കി; ഡിസ്‌നിക്കെതിരെ ഹര്‍ജി”

  1. Hello everybody, here every person is sharing these know-how, so
    it’s nice to read this web site, and I used to go to see this website everyday.

  2. Young says:

    I was suggested this web site by my cousin. I’m not sure whether this post
    is written by him as nobody else know such detailed about my
    difficulty. You’re wonderful! Thanks!

  3. Hey I know this is off topic but I was wondering if you knew of
    any widgets I could add to my blog that automatically tweet my newest twitter
    updates. I’ve been looking for a plug-in like
    this for quite some time and was hoping maybe you would have some experience with something like this.
    Please let me know if you run into anything. I truly enjoy reading your blog and I look forward to your new updates.

  4. Phyllis says:

    Hey there would you mind letting me know which web
    host you’re working with? I’ve loaded your
    blog in 3 completely different web browsers and I must say this blog loads a lot
    quicker then most. Can you recommend a good internet
    hosting provider at a honest price? Thanks a lot, I appreciate it!

  5. Great delivery. Great arguments. Keep up the great spirit.

Comments are closed.

Top
x