Currency

കുവൈത്തില്‍ കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്നവരുടെ പേരും ചിത്രവും പ്രസിദ്ധീകരണത്തിന് നല്‍കുന്നതിന് വിലക്ക്

സ്വന്തം ലേഖകന്‍Wednesday, December 14, 2016 1:07 pm

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്നവരുടെ പേരും ചിത്രവും പ്രസിദ്ധീകരണത്തിന് നല്‍കുന്നതിനു വിലക്ക്. തെളിവെടുപ്പ് ഘട്ടത്തില്‍ തന്നെ പ്രതികളുടെ വിവരങ്ങളും ഫോട്ടോയും മാധ്യമങ്ങളില്‍ വരാറുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് ഇത് വിലക്കി കൊണ്ട് ഉത്തരവിട്ടത്. തിങ്കളാഴ്ച മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ടാവും. പുതിയമന്ത്രിക്കു ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തു നല്‍കിയ സ്വീകരണത്തിലാണ് ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് ഇത് സംബന്ധിച്ചു വാക്കാല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വദേശി, വിദേശി വ്യത്യാസമില്ലാതെ വിലക്ക് ബാധകമാണ്. കോടതി കുറ്റക്കാരനാണെന്ന് വിധിക്കും വരെ പ്രതികള്‍ കുറ്റാരോപിതര്‍ മാത്രമാണെന്നും ഇക്കാലയളവില്‍ അവരുടെ സ്വകാര്യതയും അഭിമാനവും സംരക്ഷപ്പെടണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഏത് കേസുകളാണെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കുറ്റക്കാരനാണെന്ന് വിധിക്കും വരെ നിരപരാധിയായി തന്നെ പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇങ്ങനെ ചിത്രങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കുന്നത്. എന്നാല്‍ പിന്നീട് നിരപരാധിയാണെന്ന് തെളിയുന്ന ഘട്ടത്തില്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കാറുമില്ല. ആളുകളുടെ അഭിമാനക്ഷതത്തിനു എന്ത് പരിഹാരമാണ് നല്‍കാനാവുകയെന്നും മന്ത്രി ചോദിച്ചു. സുരക്ഷാനടപടികളുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കണമെന്നും മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടങ്ങള്‍ പാടില്ലെന്നും കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു .


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

14 thoughts on “കുവൈത്തില്‍ കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്നവരുടെ പേരും ചിത്രവും പ്രസിദ്ധീകരണത്തിന് നല്‍കുന്നതിന് വിലക്ക്”

  1. Christen says:

    Hello! This is kind of off topic but I need some advice from an established blog.
    Is it difficult to set up your own blog? I’m not very techincal
    but I can figure things out pretty quick. I’m thinking about making my own but I’m not sure where to begin. Do you have any points
    or suggestions? Appreciate it

  2. Do you mind if I quote a few of your posts as long as I provide credit and
    sources back to your webpage? My blog is in the very same
    niche as yours and my users would certainly benefit from some of the information you provide here.

    Please let me know if this ok with you. Many
    thanks!

  3. Zenaida says:

    I know this if off topic but I’m looking into starting
    my own weblog and was wondering what all is required to get set up?
    I’m assuming having a blog like yours would cost a pretty
    penny? I’m not very web smart so I’m not 100% positive.
    Any suggestions or advice would be greatly appreciated.
    Thanks

  4. Joann says:

    Keep on writing, great job!

  5. Wonderful work! This is the kind of info that are meant to be shared around the net.
    Shame on the seek engines for no longer positioning this put up upper!
    Come on over and visit my website . Thank you =)

Comments are closed.

Top
x