Currency

‘ഹൈംലിക് മന്യൂവര്‍’ കണ്ടുപിടിച്ച ഡോക്ടര്‍ ഹെന്‍ട്രി ഹൈംലിക് അന്തരിച്ചു

സ്വന്തം ലേഖകന്‍Sunday, December 18, 2016 1:27 pm

ചോക്കിംഗ് മൂലമുണ്ടാകുന്ന ശ്വാസതടസത്തിനുള്ള പ്രഥമശുശ്രൂഷ മാര്‍ഗമായ 'ഹൈംലിക് മന്യൂവര്‍' കണ്ടുപിടിച്ച വിഖ്യാത ഡോക്ടര്‍ ഹെന്‍ട്രി ജൂഡോ ഹൈംലിക്(96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു സിന്‍സിനാറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

വാഷിങ്ടണ്‍: ചോക്കിംഗ് മൂലമുണ്ടാകുന്ന ശ്വാസതടസത്തിനുള്ള പ്രഥമശുശ്രൂഷ മാര്‍ഗമായ ‘ഹൈംലിക് മന്യൂവര്‍’ കണ്ടുപിടിച്ച വിഖ്യാത ഡോക്ടര്‍ ഹെന്‍ട്രി ജൂഡോ ഹൈംലിക്(96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു സിന്‍സിനാറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ശ്വാസകോശത്തിലേക്ക് ശ്വാസം കിട്ടാത്ത വിധം ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുക്കളോ തൊണ്ടയില്‍ തടസം സൃഷ്ടിക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ സ്വയം ചെയ്യാവുന്നതോ മറ്റൊരാള്‍ക്ക് ചെയ്യാവുന്നതോ ആയ കാര്യങ്ങളാണ് ഹൈംലിക് മന്യൂവര്‍. പൊതുവെ ഇത്തരം തടസങ്ങളെ ‘അപ്പര്‍ എയര്‍ വേ ഒബസ്ട്രക്ഷന്‍സ്’ അല്ലെങ്കില്‍ ചോക്കിംഗ എന്നാണ് വൈദ്യശാസ്ത്രത്തില്‍ പറയുക. 1974ല്‍ സിന്‍സിനാറ്റിയിലെ ജൂത ആശുപത്രിയില്‍ ഡയറക്ടര്‍ ഓഫ് സര്‍ജറി ആയിരിക്കെയാണ് ഹൈംലിക് ഇതിനൊരു പ്രതിവിധി എന്ന നിലയില്‍ ഹൈംലിക് മന്യൂവറിനെ കുറിച്ച് പരാമര്‍ശം നടത്തുന്നത്.

1976 മുതല്‍ 1985 വരെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും അമേരിക്കന്‍ റെഡ്‌ക്രോസും ആദ്യം ശക്തമായും ബലം കൊടുക്കാനും അതു വിജയിച്ചില്ലെങ്കില്‍ മാത്രം ഹൈംലിക് മന്യൂവര്‍ ചെയ്യാനുമാണ് പഠിപ്പിച്ചിരുന്നത്. എന്നാല്‍ 1985 മുതല്‍ ഹൈംലിക് മന്യൂവര്‍ മാത്രം മതിയെന്നും എന്നാല്‍ അതിനെ അബ്‌നോമിനല്‍ ത്രസ്റ്റ് എന്നു വിളിക്കാനും തീരുമാനിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “‘ഹൈംലിക് മന്യൂവര്‍’ കണ്ടുപിടിച്ച ഡോക്ടര്‍ ഹെന്‍ട്രി ഹൈംലിക് അന്തരിച്ചു”

  1. I have been surfing online more than 3 hours today,
    yet I never found any interesting article like yours.
    It’s pretty worth enough for me. In my view, if all website owners and bloggers made good
    content as you did, the internet will be a lot more useful than ever before.

  2. Greetings from Carolina! I’m bored to death at work so I decided to browse your website on my
    iphone during lunch break. I really like the knowledge you present here and can’t wait
    to take a look when I get home. I’m shocked at how fast your blog loaded on my mobile ..
    I’m not even using WIFI, just 3G .. Anyways, great blog!

  3. Winfred says:

    Hi, i read your blog from time to time and i own a similar one
    and i was just wondering if you get a lot of spam feedback?
    If so how do you stop it, any plugin or anything you can recommend?
    I get so much lately it’s driving me mad so any support is very much appreciated.

  4. Kendra says:

    Way cool! Some very valid points! I appreciate you writing this article and also
    the rest of the site is also very good.

Comments are closed.

Top
x