Currency

ദുബായ് വി­മാ­നത്താ­വളങ്ങളിൽ‍ അൺലിമിറ്റഡ് സൗ­ജന്യ വൈ­ഫൈ

സ്വന്തം ലേഖകൻMonday, December 5, 2016 8:34 pm

അൽ‍ മക്തൂം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ‍ അതിവേഗ സൗജന്യ വൈഫൈ ഏർപ്പെടുത്തിയതായി ‘ദുബൈ എയർ‍പോർ‍ട്‌സ്’ അധികൃതർ‍ അറിയിച്ചു.

ദുബായ്: അൽ‍ മക്തൂം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ‍ അതിവേഗ സൗജന്യ വൈഫൈ ഏർപ്പെടുത്തിയതായി ‘ദുബൈ എയർ‍പോർ‍ട്‌സ്’ അധികൃതർ‍ അറിയിച്ചു. നാല് മാസത്തോളം ദുബായ് വിമാനത്താവളത്തിലെ കോൺ‍കോഴ്‌സ് രണ്ടിൽ‍ വൈഫൈ സൗജന്യമാക്കിയിരുന്നു.

ഇത് ഉപയോഗ്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാണെന്ന് കണ്ടതിനെ തുടർന്നാണ് ഇരു വിമാനത്താവളങ്ങളിലുമായി സൗജന്യ അൺലിമിറ്റഡ് വൈഫൈ സംവിധാനം ഞായറാഴ്ച മുതൽ നിലവിൽ വന്നത്. വിമാനത്താവളത്തിൽ‍ എവിടെയും സൗജന്യ ഇന്റർ‍നെറ്റ് കണക്ഷൻ‍ ലഭിക്കാനായി ആറായിരത്തോളം വരുന്ന വൈഫൈ പോയന്റുകൾ‍ സ്ഥാപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x