Currency

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വാതന്ത്ര്യദിനാഘോഷം

സ്വന്തം ലേഖകന്‍Tuesday, August 13, 2019 3:55 pm

ദുബായ്: ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വാതന്ത്ര്യദിനാഘോഷം 15ന് രാവിലെ 8 മുതല്‍ 9.30 വരെ നടക്കും. അല്‍ ഹംരിയ ഡിപ്ലോമാറ്റിക് കോണ്‍ക്ലേവിലാണ് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. 8.30ന് ദേശീയ പതാക ഉയര്‍ത്തും. എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാമെന്ന് പ്രസ് കോണ്‍സല്‍ നീരജ് അഗര്‍വാള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x