Currency

ബലി പെരുന്നാൾ: ദുബായിൽ അറ് ദിവസത്തേക്ക് പാർക്കിംഗുകൾ സൗജന്യം

സ്വന്തം ലേഖകൻThursday, September 8, 2016 10:35 am

ബലി പെരുന്നാളിനോട് അനുബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോററ്റി സെപ്തംബർ 11 മുതൽ ആറു ദിവസത്തേക്ക് പാർക്കിംഗുകൾ സൗജന്യമാക്കി. പ്രത്യേക ഗതാഗത സൗകര്യങ്ങളും ആർടിഎ ഒരുക്കിയിട്ടുണ്ട്.

ദുബായ്: ബലി പെരുന്നാളിനോട് അനുബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോററ്റി സെപ്തംബർ 11 മുതൽ ആറു ദിവസത്തേക്ക് പാർക്കിംഗുകൾ സൗജന്യമാക്കി. അതേസമയം മീൻ മാരക്കറ്റുകളിലും ദേര സിറ്റി സെന്ററിലും ബഹുനിലപാര്‍ക്കിംഗ് കേന്ദ്രങ്ങളിലും പാര്‍ക്കിംഗ് നിരക്ക് അവധി ദിനങ്ങളിലും ബാധകമായിരിക്കും.

സെപ്തംബർ 17 വരെയായിരിക്കും സൗജന്യ പാർക്കിംഗ്. അതേസമയം പെരുന്നാളിനോട് അനുബന്ധിച്ച് പ്രത്യേക ഗതാഗത സൗകര്യങ്ങളും ആർടിഎ ഒരുക്കിയിട്ടുണ്ട്. പ്പ്രത്യേക ഗതാഗത സമയക്രമം ചുവടെ കൊടുക്കുന്നു –

KT823096


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x