
ദുബായ്: കേരളത്തിന് രക്ഷാപ്രവര്‍ത്തകര്‍ക്ക് കരുത്തു പകര്‍ന്ന് ദുബായ് പോലിസും. ദുരിതക്കയത്തിലാഴ്ന്നവരെ കൈവിടരുതെന്നും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും പറയുന്ന വീഡിയോ ദുബായ് പൊലിസ് പുറത്തിറക്കി. 51 സെക്കന്റുള്ള വിഡിയോ സന്ദേശത്തില്‍ ദുബായ് പൊലിസിന്റെ മലയാളി മുഖം അബ്ദുല്‍ അസീസും സംസാരിക്കുന്നുണ്ട്.
വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കേരളത്തിന് അകമഴിഞ്ഞ പിന്തുണയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.