Currency

ദുബായിലെ സ്വകാര്യ ജീവനക്കാര്‍ക്കും ‘വര്‍ക്ക് അറ്റ് ഹോം’

സ്വന്തം ലേഖകന്‍Thursday, March 26, 2020 10:41 am
wrk0

ദുബായ്: ദുബായിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം. 80 ശതമാനം ജീവനക്കാരെ ഇത്തരത്തില്‍ വര്‍ക്ക് അറ്റ് ഹോം സംവിധാനത്തിലേക്ക് മാറ്റണം. സൂപ്പര്‍മാര്‍ക്കറ്റ്, ഗ്രോസറി, ഫാര്‍മസി എന്നിവയില്‍ ജോലിയെടുക്കുന്നവര്‍ക്ക് നിര്‍ദേശം ബാധകമാക്കണമെന്നില്ല. ദുബായ് സാമ്പത്തിക വകുപ്പാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x