Currency

യാത്രാവിലക്ക്: ദുബായില്‍ പുറത്തിറങ്ങാന്‍ അനുമതി ലഭിക്കാന്‍ പുതിയ സംവിധാനം

സ്വന്തം ലേഖകന്‍Monday, April 6, 2020 5:23 pm

ദുബായ്: 24 മണിക്കൂര്‍ അണുനശീകരണ യജ്ഞവും യാത്രാവിലക്കും പ്രഖ്യാപിച്ച ദുബായില്‍ അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതി നേടുന്നതിന് പുതിയ സംവിധാനം ആരംഭിച്ചു. ഇതിനായി https://dxbpermit.gov.ae എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കണം. അല്ലെങ്കില്‍ 800PERMIT അഥവാ 800737648 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കാം.

ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളും പുറത്തിറങ്ങാന്‍ നിലവില്‍ അനുമതിയുള്ള ജീവനക്കാരും ഇതില്‍ അപേക്ഷ നല്‍കിയിരിക്കണം എന്നാണ് നിര്‍ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x