Currency

ദുബായില്‍ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകൃതമാകുന്നു

സ്വന്തം ലേഖകന്‍Tuesday, October 9, 2018 2:59 pm

ദുബായ്: ദുബായിലെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകൃതവും കൂടുതല്‍ ശാസ്ത്രീയവുമാക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ദുബായിലെ എല്ലാ ഡ്രൈവിങ് സ്‌കൂളുകള്‍ക്കും ഇതു ബാധകമാണ്. അതേസമയം സൈനിക, സുരക്ഷാ മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x