Currency

ബഹ്‌റൈനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ഓഗസ്റ്റ് 10 മുതല്‍ 13 വരെ

സ്വന്തം ലേഖകന്‍Thursday, August 8, 2019 3:05 pm

മനാമ: ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈനില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 10 മുതല്‍ 13 വരെയാണ് അവധി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x