ഡബ്ല്യൂ.എഫ്.എ.എ-എ.ബി.സി ചാനലിൽ വാർത്താ അവതാരകനും, റിപ്പോർട്ടറുമാണ് ജോബിൻ. പ്രൈം ടൈം ടെലിവിഷൻ അക്കാദമി, നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ എന്നിവർ സംയുക്തമായി നൽകുന്ന അംഗീകാരമാണ് ഇമ്മി അവാർഡ്.
ടെലിവിഷൻ രംഗത്തെ മികവിന് നൽകിവരുന്ന ഇമ്മി അവാർഡ് മലയാളിയായ ജോബിൻ പണിക്കർക്ക്.ഡബ്ല്യൂ.എഫ്.എ.എ-എ.ബി.സി ചാനലിൽ വാർത്താ അവതാരകനും, റിപ്പോർട്ടറുമാണ് ജോബിൻ. പ്രൈം ടൈം ടെലിവിഷൻ അക്കാദമി, നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ എന്നിവർ സംയുക്തമായി നൽകുന്ന അംഗീകാരമാണ് ഇമ്മി അവാർഡ്.
കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഫാ.യോഹന്നാൻ പണിക്കരുടെയും,ലില്ലി പണിക്കരുടെയും മകനാണ് ജോബിൻ പണിക്കർ. ഡാലസിൽ സ്ഥിരതാമസക്കാരനാണ്. ഭാര്യ: ജെനി. ജോനാ, സോളമൻ എന്നിവരാണ് മക്കൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.