Currency

ഇത്തിഹാദ് യാത്രക്കാർ കാബിനിലേക്ക് ലാപ്ടോപ് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം നീക്കി

Tuesday, July 4, 2017 9:23 am

അബൂദാബി: അബൂദാബിയിൽ നിന്നുള്ള ഇത്തിഹാദ് എയർവേഴ്സ് യാത്രക്കാർ കാബിനിലേക്ക് ലാപ്ടോപ് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം അമേരിക്ക നീക്കി. ഇത്തിഹാദ് എയർവേഴ്സ് അബുദാബി ഇൻറർനാഷണൽ എയർപോർട്ടിൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതിനെ തുടർന്നാണിത്.

10 രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിന് കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x