Currency

സംസാരിക്കുന്ന ബില്ലുമായി ഇത്തിസലാത്ത്

സ്വന്തം ലേഖകന്‍Monday, July 2, 2018 12:10 pm

ദുബായ്: കാഴ്ച വൈകല്യമുള്ള ഉപഭോക്താക്കള്‍ക്ക് സംസാരിക്കുന്ന ബില്ലുമായി ഇത്തിസലാത്ത്. 101 എന്ന നമ്പറില്‍ വിളിച്ചോ, ഇത്തിസലാത്തിന്റെ റീടെയ്ല്‍ സ്റ്റോര്‍ സന്ദര്‍ശിച്ചോ ടോക്കിങ് ബില്‍ സേവനം പ്രയോജനപ്പെടുത്താം.

ഈ സേവനം തികച്ചും സൗജന്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്തുകഴിഞ്ഞാല്‍ എല്ലാമാസവും ഇത്തിസലാത്തില്‍ നിന്നു വിളിയെത്തും. ബില്‍ വിശദാംശങ്ങള്‍ അറിയിക്കുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x