ദുബായിൽ പ്രവാസി തൊഴിലാളികൾ തിങ്ങിപാർക്കുന്ന ഇടങ്ങൾ കണ്ടെത്താൻ റെയ്ഡുമായി അധികൃതർ. ഷെയര്‍ താമസ സ്ഥലങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മേല്‍ കനത്ത പിഴ ഈടാക്കുമെന്നും , ഇവരെ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.
ദുബായ്: ദുബായിൽ പ്രവാസി തൊഴിലാളികൾ തിങ്ങിപാർക്കുന്ന ഇടങ്ങൾ കണ്ടെത്താൻ റെയ്ഡുമായി അധികൃതർ. ഷെയര്‍ താമസ സ്ഥലങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മേല്‍ കനത്ത പിഴ ഈടാക്കുമെന്നും , ഇവരെ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്. തനിച്ച് താമസിക്കുന്നവര്‍ക്കും അവിവാഹിതര്‍ക്കും കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ വീട് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
അപ്പാര്‍ട്ട്മെന്റുകളില്‍ അമിതമായി ആളുകളുണ്ടാകുന്നത് കെട്ടിടത്തിന്റെ നാശത്തിന് കാരണമാകും. കൂടുതല്‍ പേര് ഇത്തരത്തില്‍ തിങ്ങി കഴിയുയുന്നത് അഴുക്കുചാല്‍ പൈപ്പിനെയും വൈദ്യുതി സംവിധാനത്തെയും പാര്‍ക്കിംഗിനെയും സാമൂഹ്യ ആചാരങ്ങളെയും പാരമ്പര്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് അധികൃതർ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.