ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് സ്ത്രീസമത്വം, ബാലലൈംഗികത, ദൈവനിന്ദ, സ്വവർഗാനുരാഗം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തവും രാജ്യത്തിന്റെ മൂല്യത്തോട് ചേർന്ന് നിൽക്കുന്നതുമായ കാഴ്ചപ്പാട് ഇല്ലെങ്കിൽ പൗരത്വവും ആനുകൂല്യങ്ങളും ലഭിക്കുക പ്രയാസമാകും
സിഡ്നി: ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് സ്ത്രീസമത്വം, ബാലലൈംഗികത, ദൈവനിന്ദ, സ്വവർഗാനുരാഗം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തവും രാജ്യത്തിന്റെ മൂല്യത്തോട് ചേർന്ന് നിൽക്കുന്നതുമായ കാഴ്ചപ്പാട് ഇല്ലെങ്കിൽ പൗരത്വവും ആനുകൂല്യങ്ങളും ലഭിക്കുക പ്രയാസമാകും. സെനറ്റർ ഡേവിഡ് ലെയോൻജെം കൊണ്ടുവന്നിരിക്കുന്ന നിർദേശങ്ങൾ പ്രകാരം ഈ വിഷയങ്ങളിലെ നിലപാടുകളെ അടിസ്ഥാനമാക്കിയാകും കുടിയേറ്റക്കാർക്ക് ഇനി പൗരത്വം ലഭിക്കുക.
ഓസ്ട്രേലിയൻ പൗരനെന്നത് രാജ്യത്തിന്റെ ഭരണകൂടത്തെ തെരഞ്ഞെടുക്കാൻ അനുമതിയുള്ള ആളാണെന്ന് കാര്യം ഓർക്കണമെന്നും അതിനാൽ തന്നെ നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക് അയാൾക്ക് പലതും ചെയ്യാനുണ്ട്. എന്നിരിക്കെ രാജ്യത്തിന്റെ മൂല്യങ്ങളോട് നീതി പുലർത്താത്ത ആളുകൾക്ക് പൗരത്വം ലഭ്യമാക്കേണ്ടതില്ലെന്ന തീരുമാനമാണ് രാജ്യം കൈക്കൊള്ളേണ്ടതെന്ന് അദ്ദേഹം പറയുന്നു.
അദ്ദേഹം മുന്നോട്ട് വെച്ച ചോദ്യങ്ങൾ, ഉചിതമായ മറുപടി സഹിതം ചുവടെ കൊടുക്കുന്നു:
1. Should there be a law banning slavery?
2. Should tax obligations differ depending on a person’s religion?
3. Should there be a law banning female circumcision?
4. Should there be a law banning women from:
– voting?
– being elected to government?
– driving?
– showing her head hair, arms or legs in public?
5. Should there be a law banning a husband from:
– hitting his wife?
– having sex with his wife without the wife’s consent?
6. Should there be a law banning a wife from:
– leaving the home against the wishes of the husband?
– driving against the wishes of the husband?
– showing her head hair, arms or legs in public against the wishes of the husband?
7. Should there be a law banning adults from:
– drinking alcohol?
– gambling?
– having sex with a child?
– having sex outside marriage?
– holding hands or kissing someone of the same sex in public?
– homosexual acts and relationships?
– owning or viewing pornography?
8. Should there be a law banning children being married?
9. Should there be a law banning a person from refusing to marry according to a parent’s instruction?
10. Should there be a law banning divorce?
11. Where a mother and father of a child are not married, should there be a law granting custody to the father?
12. Should there be a law giving preference to men over women regarding the receipt of inheritances?
13. Should there be a law banning the schooling of boys and girls in the same class room?
14. Should there be a law banning:
– the charging of interest on loans?
– people abandoning their religion?
– blasphemy?
15. Should the punishment for killing be reduced if the killer says it was done for family honour?
ഉചിതമായ മറുപടികൾ
1. Yes
2. No
3. Yes
4. No
5. Yes
6. No
7. No, except for 7(iii) Yes
8. Yes
9. No
10. No
11. No
12. No
13. No
14. No
15. No
Online Source: www.news.com.au
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.