അബൂദബി: യുഎഇയില്‍ ദുബായ് നഗരം ഉള്‍പ്പെടെ പലയിടത്തും കനത്ത മൂടല്‍മഞ്ഞ്. ദൂരക്കാഴ്ച കുറയുന്നതിനാല്‍ പലയിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അബൂദബി, ദുബായ്, ഷാര്‍ജ, അജ്മാന്‍ മേഖലയിലെല്ലാം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.